Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകന്നഡ ടെലിവിഷൻ താരം...

കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Television  actor Sampath J Ram dies  at the age of 35
cancel

ന്നഡയിലെ പ്രമുഖ ടെലിവിഷൻ താരം സമ്പത്ത്.ജെ.റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ബെം​ഗളൂരുവിലെ നേലമം​ഗലയിൽ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നി​ഗമനം.

സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സമ്പത്തിന്റെ മരണവിവരം ആരാധകരെ അറിയിച്ചത്. രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അ​ഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര.

കഴിഞ്ഞവർഷമായിരുന്നു സമ്പത്തിന്റെ വിവാഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvactors
News Summary - Television actor Sampath J Ram dies at the age of 35
Next Story