Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2021 12:18 PM IST Updated On
date_range 15 April 2021 12:18 PM ISTടൊവീനോ തോമസിന് കോവിഡ്
text_fieldsbookmark_border
കൊച്ചി: നടൻ ടൊവീനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. ടൊവീനൊ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കോവിഡ് പോസിറ്റീവായി. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. നിലവിൽ ബുദ്ധിമുട്ടുകളൊന്നുമില്ല. ഇനി ക്വാറന്‍റീൻ ദിനങ്ങൾ. ഉടൻ തിരിച്ചു വരും. എല്ലാവരും സുരക്ഷിതരായിരിക്കൂ -ടൊവീനോ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story