Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2022 8:50 PM IST Updated On
date_range 24 Dec 2022 8:50 PM ISTനടി തുനിഷ ശർമ സീരിയൽ സെറ്റിൽ ജീവനൊടുക്കി
text_fieldsbookmark_border
മുംബൈ: നടി തുനിഷ ശർമയെ സീരിയൽ സെറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 വയസ്സായിരുന്നു.
ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. നയാഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2, ദബാങ് 3 തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story