Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസംസാരിക്കാൻ...

സംസാരിക്കാൻ ബുദ്ധിമുട്ടില്ല, ബാലയെ കണ്ടു; ആരോഗ്യസ്ഥിതിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

text_fields
bookmark_border
Unni Mukundan Visit Bala  At Hospital
cancel

ശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാലയോട് സംസാരിച്ചെന്നും പൂർണ ബോധവാനാണെന്നും നടൻ പറഞ്ഞു.

ബാല പൂർണ ബോധവാനാണ്. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകളിൽ യാതൊരു അടിസ്ഥാനവും ഇല്ല- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നിർമാതാവ് എൻ.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ആശുപത്രിയിലുണ്ട്. ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്ന് തിരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unni mukundanbala
News Summary - Unni Mukundan Visit Bala In Hospital
Next Story