Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയോട് അപമര്യാദയായി...

നടിയോട് അപമര്യാദയായി പെരുമാറി ലോ കോളജ് വിദ്യാർഥി

text_fields
bookmark_border
aparana balamurali
cancel

കൊച്ചി: എറണാകുളം ലോ കോളജിലെ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് വിദ്യാർഥി അപമര്യാദയായി പെരുമാറി. കോളജ് യൂനിയനുമായി ചേർന്ന് സിനിമ പ്രമോഷന്‍റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു എന്ന വിദ്യാർഥി മോശമായി പെരുമാറിയത്.

നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. പൂവ് നൽകാൻ വേദിയിലേക്ക് കയറിവന്ന വിദ്യാർഥി അപർണക്ക് ഹസ്തദാനം ചെയ്തശേഷം തോളിൽ കൈയിടാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലോ കോളജ് യൂനിയന്‍ നേതൃത്വം വിശദീകരിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aparna Balamuralimisbehaveernakulam law college
News Summary - A law college student misbehaved with the actress aparna Balamurali
Next Story