Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2023 5:19 AM GMT Updated On
date_range 1 Jan 2023 7:24 AM GMTനടൻ ബാബുരാജിന്റെ മകൻ വിവാഹിതനാവുന്നു
text_fieldsbookmark_border
നടൻ ബാബു രാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനാവുന്നു. ഗ്ലാഡിസാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. ചടങ്ങിൽ മുന്നിൽ തന്നെ ബാബുരാജ് ഉണ്ടായിരുന്നു.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ വിവാഹത്തിൽ അക്ഷയ് എന്നൊരു മകനും കൂടിയുണ്ട്. വാണി വിശ്വനാഥിലും ബാബു രാജിന് രണ്ടു മക്കളുണ്ട്. ആർച്ച, ആരോമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story