Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2023 2:02 PM IST Updated On
date_range 2 Dec 2023 5:06 PM ISTനടൻ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു
text_fieldsbookmark_border
നടനും മിമിക്രി കലാകാരനുമായ നിർമൽ പാലാഴിയുടെ പിതാവ് ചക്യാടത്ത് ബാലൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം രാവിലെ ഒമ്പത് മണിക്ക് നടന്നു.
ഭാര്യ സുജാത, മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്നകൃഷ്ണന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story