തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ്
text_fieldsഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരങ്ങൾ വെളിപ്പെടുത്തിയത്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടില്‍ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്നും നടന് കുറിച്ചു.
ഉടന്‍ സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്നും രാംചരണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. ലക്ഷണങ്ങളൊന്നുമില്ലെന്നും താനുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുളളവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും നടൻ ആവശ്യപ്പെട്ടു.
Request all that have been around me in the past couple of days to get tested.
— Ram Charan (@AlwaysRamCharan) December 29, 2020
More updates on my recovery soon. pic.twitter.com/lkZ86Z8lTF
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.