Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ ഉല്ലാസ് പന്തളം...

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

text_fields
bookmark_border
Actor Ullas Pandalam ties knot with panchayat vice president
cancel

ടനും ഹാസ്യതാരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി.മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022ല്‍ ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ ആത്മഹത്യ ചെയ്തിരുന്നു.ആദ്യ വിവാഹത്തിൽ ഉല്ലാസിന് ഇന്ദുജിത്ത്,സൂര്യജിത്ത് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.

കോമഡി സ്റ്റാര്‍സ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് ശ്രദ്ധ നേടുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ എന്നീ സിനിമകളിലും ഉല്ലാസ് പന്തളം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സ്റ്റേജ് കോമഡി ഷോകളിൽ സജീവമാണ് നടൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story