Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2023 1:16 PM IST Updated On
date_range 8 March 2023 1:19 PM ISTനടി ഗീത.എസ്.നായർ അന്തരിച്ചു
text_fieldsbookmark_border
നടി ഗീത.എസ്. നായർ(63) അന്തരിച്ചു. പകൽപ്പൂരം എന്ന ചിത്രത്തിലും ഏഷ്യനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകൾ സംപ്രേക്ഷണം ചെയ്ത വിവിധ സീരിയലുകളിൽ അഭിനയിച്ചുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് ശാന്തികവാടത്തില്‍ നടക്കും. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ് ഗീത.
പരേതനായ എ ആര്‍ മേനോനാണ് അച്ഛൻ. അമ്മ: പരേതയായ സാവിത്രി അമ്മ. വിനയ് കുമാര്‍, വിവേക് എന്നിവരാണ് മക്കൾ . മരുമക്കള്‍: ആര്‍ത്തി, ദീപിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story