Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി ഷബാനയുടെ മകൾ ...

നടി ഷബാനയുടെ മകൾ ഫാത്തിമ സലിം വിവാഹിതയായി! വരൻ പ്രണവ് ദേവ്

text_fields
bookmark_border
Actress Shabana Daughter Fathima Salim wedding
cancel

ലയാളത്തിലെ മുൻകാല നായിക ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിന്റേയും മകൾ ഫാത്തിമ സലിം വിവാഹിതയായി. ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണ് വരൻ. കോവളം താജ് ഹോട്ടലിൽവെച്ചായിരുന്നു വിവാഹം.മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പ്രമുഖർ വിവാഹത്തിന് പങ്കെടുത്തിരുന്നു.


തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ വിനീതിൻ്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു പുതു പുതു അർത്ഥങ്ങൾ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും 'കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു.വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോൾ ചെന്നൈയിലാണു താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressmarriage
News Summary - Actress Shabana Daughter Fathima Salim Got Marriage With pranav Dev
Next Story