Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൈബർ തട്ടിപ്പിന്...

സൈബർ തട്ടിപ്പിന് ഇരയായി നടി മാളവിക

text_fields
bookmark_border
സൈബർ തട്ടിപ്പിന് ഇരയായി നടി മാളവിക
cancel

മും​ബൈ: ക​ന്ന​ട, തെ​ലു​ഗു, ത​മി​ഴ്​ ന​ടി മാ​ള​വി​ക എ​ന്ന ശ്വേ​ത മേ​നോ​ന്റെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ സൈ​ബ​ർ​ ത​ട്ടി​പ്പു​കാ​ർ പ​ണം ക​വ​ർ​ന്നു. ന​ടി​യു​ടെ​യും മ​ക​ന്റെ​യും പേ​രു​ക​ളി​ലു​ള്ള ര​ണ്ട്​ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ 57,600 രൂ​പ​യാ​ണ്​ ക​വ​ർ​ന്ന​ത്.

ന​ടി​യു​ടെ അ​ട​ക്കം 40 പേ​രു​ടെ പ​രാ​തി​യി​ൽ ന​ഗ​ര​ത്തി​ലെ ഖാ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malavikabank fraude
Next Story