Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആലിയ ഭട്ടിന്​ കോവിഡ്​

ആലിയ ഭട്ടിന്​ കോവിഡ്​

text_fields
bookmark_border
ആലിയ ഭട്ടിന്​ കോവിഡ്​
cancel

മുംബൈ: ബോളിവുഡ്​ നടി ആലിയ ഭട്ടിന്​ കോവിഡ്​. വെള്ളിയാഴ്ച ഫേസ്​ബുക്കിലൂടെയാണ്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ആലിയ ഭട്ട്​ അറിയിച്ചത്​. വീട്ടു നിരീക്ഷണത്തിൽ തുടരുകയാണെന്നും താരം പറഞ്ഞു.

എനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഉടൻ തന്നെ ക്വാറന്‍റീനിൽ പോയി. ഡോക്​ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ്​ പ്രവർത്തിക്കുന്നത്​. എല്ലാവരും നൽകിയ പിന്തുണക്കും സ്​നേഹത്തിനും നന്ദി -ആലിയ ഫേസ്​ബുക്കിൽ കുറിച്ചു.

നേരത്തെ സഹതാരമായ രൺബീർ കപൂറിനും സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. മൂവരും ​'ഗാഗുഭായ്​ കത്തിവാഡി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുമിച്ചായിരുന്നു. രൺബീർ കപൂർ കഴിഞ്ഞയാഴ്ച കോവിഡിൽ നിന്ന്​ മുക്​തി നേടിയിരുന്നു. സഞ്​ജയ്​ ലീല ബൻസാലിക്കും രോഗമുക്​തിയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alia Bhatt​Covid 19
News Summary - Alia Bhatt tests positive for Covid-19
Next Story