Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുഷ്​പയിൽ അല്ലു...

പുഷ്​പയിൽ അല്ലു അർജുന്​ ലഭിക്കുന്നത്​ റെക്കോഡ്​ പ്രതിഫലം

text_fields
bookmark_border
പുഷ്​പയിൽ അല്ലു അർജുന്​ ലഭിക്കുന്നത്​ റെക്കോഡ്​ പ്രതിഫലം
cancel

ഹൈദരാബാദ്: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്​പയിൽ അല്ലുഅർജു​െൻറ പ്രതിഫലം 70 കോടിയെന്ന്​ റിപ്പോർട്ടുകൾ.രണ്ട് ഭാഗങ്ങളായിട്ട് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തി​െൻറ സ്വന്തം ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ്​ അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിലെ അല്ലുവി​െൻറ പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് താരം വാങ്ങിയത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തി​െൻറ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈത്രി മൂവി മേക്കേ​ഴ്സി​െൻറയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്​. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്​.ദേവി ശ്രീ പ്രസാദാണ് ചിത്രത്തി​െൻറ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahadh fazilAllu Arjunpushpa
News Summary - Allu Arjun gets shocking reward in Pushpa
Next Story