Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘അനക്ക്​ എന്തിന്‍റെ കേടാ’ ഐ.എഫ്​.എഫ്​.കെ ഫിലിം മാർക്കറ്റിങ്​ ന്യൂസ്​ റൂമിൽ പ്രദർശിപ്പിക്കും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right‘അനക്ക്​ എന്തിന്‍റെ...

‘അനക്ക്​ എന്തിന്‍റെ കേടാ’ ഐ.എഫ്​.എഫ്​.കെ ഫിലിം മാർക്കറ്റിങ്​ ന്യൂസ്​ റൂമിൽ പ്രദർശിപ്പിക്കും

text_fields
bookmark_border

തിരുവനന്തപുരം: ഐ.എഫ്​.എഫ്​.കെ പ്രദർശന നഗരിയായ തിരുവനന്തപുരം ടാഗോർ തിയറ്ററിലെ കെ.എസ്​.എഫ്​.ഡി.സിയുടെ ഫിലിം മാർക്കറ്റിങ്​ ന്യൂസ്​ റൂമിൽ ഡിസംബർ 12 ന് വൈകിട്ട്​ 6:15 ന്​ ‘അനക്ക്​ എന്തിന്‍റെ കേടാ’ സിനിമ പ്രദർശിപ്പിക്കും.


ബി.എം.സി ബാനറിൽ ലോക കേരള സഭ അംഗം ഫ്രാൻസിസ്​ കൈതാരത്ത്​ നിർമിച്ച്​ മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക്​ എന്തിന്‍റെ കേടാ’ കഴിഞ്ഞ ആഗസ്റ്റ്​ നാലിനാണ്​ തിയറ്ററുകളിൽ പ്രദർശനത്തിന്​ എത്തിയത്​. സാമൂഹിക വിഷയം പ്രമേയമാക്കിയ ചിത്രത്തിന്,​ സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ സൗത്ത്​ ഇന്ത്യൻ അവാർഡുകൾ ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ്​ ജനുവരിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anak Enthinte Keda
Next Story