Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'നിഗൂഢമായ ഒരു...

'നിഗൂഢമായ ഒരു യാത്രയുടെ കഥ'; 'നിഗൂഢം' അനൂപ് മേനോന്റെ ക്യാരക്ടർ പോസ്റ്റർ

text_fields
bookmark_border
Anoop Menon Movie  Nigoodam Character Poster Is Out
cancel

നൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബെൽ എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന നിഗൂഢത്തിന്റെ ടാഗ് ലൈൻ 'എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി' - (നിഗൂഢമായ ഒരു യാത്രയുടെ കഥ) എന്നാണ്. ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

അനൂപ് മേനോനൊപ്പം ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anoop menonNigoodam
News Summary - Anoop Menon Movie 'Nigoodam' Character Poster Is Out
Next Story