താരസമ്പന്നമായി പെപ്പെയുടെ വിവാഹ റിസപ്ഷൻ; വിഡിയോ വൈറൽ
text_fieldsഅങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആൻറണി വർഗീസിെൻറ വിവാഹം ശനിയാഴ്ച്ചയായിരുന്നു നടന്നത്. പെപ്പെ എന്ന് അറിയപ്പെടുന്ന താരം അയർലൻറിൽ നഴ്സായ അനീഷ പൗലോസിനെയാണ് മിന്നുകെട്ടിയത്. ഇരുവരും സ്കൂൾകാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പെങ്കടുത്തിരുന്നത്. സിനിമയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഞായറാഴ്ച്ച വിവാഹ റിസപ്ഷൻ നടത്തുകയായിരുന്നു. ഇപ്പോൾ വിവാഹ സത്കാരത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ജയസൂര്യ, ടോവിനോ തോമസ്, ജോജു ജോർജ്, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരും അങ്കമാലി ഡയറീസിലെ താരങ്ങളും അണിയറ പ്രവർത്തകരും റിസപ്ഷനിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.