Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാളത്തിൽ റൊമാന്‍റിക്...

മലയാളത്തിൽ റൊമാന്‍റിക് നായകനാകാൻ അർജുൻ ദാസ്; അഹമ്മദ് കബീർ ചിത്രം ഒരുങ്ങുന്നു

text_fields
bookmark_border
arjun das 98798
cancel

ട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ആദ്യമായി മലയാള സിനിമയിൽ നായകനായി എത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ജൂൺ, മധുരം, എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് നായകനായി എത്തുന്നത്.

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധനേടിയ ഹെഷം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.


പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്‍റർടെയ്നർ ചിത്രമായിരിക്കും ഇതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും, അണിയറ പ്രവർത്തകരും ചിത്രത്തിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arjun das
News Summary - arjun das set to entry in malayalam movie as a romantic hero
Next Story