Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 11:45 AM IST Updated On
date_range 12 Feb 2022 12:30 PM ISTബഹദൂറിെൻറ ഭാര്യ ജമീല ചെന്നൈയിൽ നിര്യാതയായി
text_fieldsbookmark_border
ചെന്നൈ: പ്രശസ്ത സിനിമ നടനായിരുന്ന ബഹദൂറിന്‍റെ ഭാര്യ ജമീല (70) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സിദ്ദീഖ് പി. ബഹദൂർ, മുഹമ്മദ് പി. ബഹദൂർ, റുഖിയ. മരുമക്കൾ: രൂപ മുഹമ്മദ്, വിജയ്.
കോഴിക്കോട് മേനോത് ഹസ്സൻ അബ്ദുൽ കാദറിൻ്റെ മകളാണ്. സഹോദരങ്ങൾ: അബ്ദുൽ ജലാൽ മുഹമ്മദ് ബാബു , മുഹമ്മദ്, അമീർ, കബീർ. ഖബറടക്കം ഇന്ന് വൈകീട്ട് ചെന്നൈ തൗസൻ്റ് ലൈറ്റിസ് മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story