രേവതിയുടെ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം കജോൾ നായികയാകുന്നു
text_fieldsരേവതിയുടെ സംവിധാനത്തിൽ കജോൾ കേന്ദ്ര കഥാപാത്രമാവുന്നു. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന്റെ പേര്. രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിതെന്നും അതുകൊണ്ടുതന്നെയാണ് താൻ ഇത്രയും വേഗം ചിത്രത്തിന് സമ്മതിച്ചതെന്നും കജോള്‍ ട്വീറ്റ് ചെയ്‍തു.
യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് 'ദി ലാസ്റ്റ് ഹുറാ' ഒരുക്കുന്നത്. 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ ഇതില്‍ വേഷമിടുന്നത്.
So happy to announce my next film with the super awesome Revathi directing me.. called 'The Last Hurrah'. A heartwarming story that made me instantly say YES!
— Kajol (@itsKajolD) October 7, 2021
Can I hear a "Yipppeee" please?#AshaRevathy @isinghsuraj @Shra2309 @priyankvjain @arorasammeer pic.twitter.com/SBc41Ut9A9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.