Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 5:48 PM GMT Updated On
date_range 1 Dec 2020 5:48 PM GMTസമീറ സനീഷിെൻറ 'അലങ്കാരങ്ങളില്ലാതെ' മമ്മൂട്ടി പ്രകാശനം ചെയ്തു
text_fieldsbookmark_border
മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് രചിച്ച 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്തകം സൂപ്പർതാരം മമ്മൂട്ടി പ്രകാശനം ചെയ്തു. സംവിധായകന് ആഷിഖ് അബു ആദ്യപ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര കലയുമായുള്ള തെൻറ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിങിെൻറ രീതികളെക്കുറിച്ചുമൊക്കെയാണ് പുസ്തകത്തിൽ സമീറ പ്രതിപാദിക്കുന്നത്.
പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം 'ദി വൈറ്റ് എലിഫൻറി'ലായിരുന്നു തുടക്കം. അത് കഴിഞ്ഞു 'ഡാഡികൂള്‍' ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014ലും 2018ലും മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story