Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 5:17 PM GMT Updated On
date_range 30 Oct 2020 5:17 PM GMTദീപ മേത്തയുടെ 'ഫണ്ണി ബോയ്'ക്ക് കാനഡയുടെ ഓസ്കർ നാമനിർദേശം
text_fieldsbookmark_border
ലോസ് ആഞ്ചലസ്: മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനായി, പ്രശസ്ത ഇന്തോ-കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്തയുടെ 'ഫണ്ണി ബോയ്'യെ നാമനിർദേശം ചെയ്ത് കാനഡ.
ശ്രീലങ്കൻ-കനേഡിയൻ പൗരനായ ശ്യാം സെൽവസുന്ദരത്തിെൻറ 'ഫണ്ണി ബോയ്' എന്നുതന്നെ പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്യാമും ദീപയും ചേർന്നാണ് ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story