Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 9:03 PM IST Updated On
date_range 25 Oct 2020 9:04 PM ISTവിജീഷ് മണിയെ 'തപ്പെ സുണ്ടി വില്ല്' നൽകി ആദരിച്ചു
text_fieldsbookmark_border
പാലക്കാട്: 'ഇരുള'ഭാഷയിൽ ആദ്യമായി സിനിമ (നേതാജി) ഒരുക്കിയ സംവിധായകൻ വിജീഷ് മണിയെ ആദിവാസി സഹോദരങ്ങൾ അട്ടപ്പാടി മാരിയമ്മൻ കോവിലിന് മുന്നിൽ വെച്ച് ബഹുമാന സൂചകമായ 'തപ്പെ സുണ്ടി വില്ല്' നൽകി ആദരിച്ചു.
ഈ സ്വീകരണം തനിക്ക് ലഭിച്ച അംഗീകാരങ്ങളിൽനിന്നും ഉയർന്നു നിൽക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഈ ആദരവ് താൻ ഹൃദയത്തിൽ ചേർക്കുന്നുവെന്നും വിജീഷ് മണി പറഞ്ഞു
നഞ്ചമ്മ, കുപ്പുസ്വാമി, ബാലൻ, മുരുകേഷ്, മറ്റ് ഇരുള സഹോദരർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story