ദിശ ചിത്രീകരണം പൂർത്തിയായി
text_fieldsകോഴിക്കോട്: ദിശ ചിത്രീകരണം പൂർത്തിയായി. പ്ലസ്ടു വിദ്യാർത്ഥിയുടേയും മാതാപിതാക്കളുടെയും തൊഴിൽ-ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ദിശ. അക്ഷയ് ജെ.ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ബാലു നാരായണൻ, ദേവൻ നെല്ലിമൂട്, ശ്യാം, വി നരേന്ദ്രമോഹൻ, ജയചന്ദ്രൻ കെ, മേജർ വി. കെ സതീഷ്കുമാർ, അരുൺ മോഹൻ, മായാസുകു എന്നിവർ വിവിധ വേഷങ്ങളിലെത്തുന്നു.
ബാനർ - അനശ്വര ഫിലിംസ്, നിർമ്മാണം - റസ്സൽ സി, കഥ, തിരക്കഥ, സംവിധാനം - വി.സി ജോസ്, ഛായാഗ്രഹണം - അനിൽ നാരായൺ, മനോജ് നാരായൺ, പശ്ചാത്തലസംഗീതം - രമേശ് നാരായൺ, എഡിറ്റിംഗ് - കെ ശ്രീനിവാസ്, കളറിസ്റ്റ് - ലിജു പ്രഭാകർ, ചമയം - ബിജു പോത്തൻകോട്, ലാൽ കരമന, വസ്ത്രാലങ്കാരം - അജി മുളമുക്ക്, കല - ഉണ്ണിലാൽ, ശബ്ദമിശ്രണം - അനൂപ് തിലക്, എഫക്ട്സ് - സുരേഷ് തിരുവല്ലം, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ - ജസ്റ്റിൻ എൽ വൈ , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, സ്റ്റിൽസ് - സുജിത്ത് വെള്ളനാട് , പി.ആർ.ഒ - അജയ് തുണ്ടത്തിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.