Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
drishyam 2
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യം -2 ആമസോൺ...

ദൃശ്യം -2 ആമസോൺ പ്രൈമിൽ ഫെബ്രുവരി 19നെത്തും, ട്രെയിലർ പുറത്ത്​

text_fields
bookmark_border

മോഹൻലാൽ -ജിത്തുജോസഫ്​ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ്​ ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം -2 ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്യും. ഫെബ്രുവരി 19നാണ്​ റിലീസ്​.

റിലീസിന്​ മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പഴയ കഥാതന്തുവിൽ ഊന്നിയുള്ളതാണ്​ ചിത്രത്തിന്‍റെ ട്രെയിലർ.

ജിത്തു ജോസഫ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആശിർവാദ്​ സിനിമാസിന്‍റെ ബാനറിൽ​ ആന്‍റണി പെരുമ്പാവൂരാണ്​. മീന, സിദ്ദീഖ്​, ആശ ശരത്​, മുരളി ഗോപി, അൻസിബ, എസ്​തർ അനിൽ, സായ്​ കുമാർ തുടങ്ങിയവരും പ്രധാന ​േവഷങ്ങളിലെത്തും.

2013ലാണ്​ ​ദൃശ്യം തിയറ്റുകളിലെത്തിയത്​. മോഹൻലാലിന്‍റെ ജോർജ്​കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വൻ കലക്ഷൻ നേടുകയും വിവിധ ഭാഷകളിലേക്ക്​ റീമേക്ക്​ ചെയ്യുകയും ചെയ്​തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalamazon primeDrishyamdrishyam 2
News Summary - drishyam 2 amazon prime release date
Next Story