Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യം 2 തെലുങ്കിൽ;...

ദൃശ്യം 2 തെലുങ്കിൽ; ട്രെയിലർ പുറത്ത്

text_fields
bookmark_border
ദൃശ്യം 2 തെലുങ്കിൽ; ട്രെയിലർ പുറത്ത്
cancel

ദൃശ്യം 2-തെലുങ്കിന്‍റെ ട്രെയിലർ പുറത്ത്​. വെങ്കിടേഷ് ദഗുബതി നായകനാകുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2-വിൽ സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗുബതി തന്‍റെ ഹിറ്റായ തെലുങ്ക് ചിത്രം ദൃശ്യത്തിലെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു.

ഡി.സുരേഷ് ബാബു, ആന്‍റണി പെരുമ്പാവൂർ, സുരേഷ് പ്രൊഡക്ഷൻസിലെ രാജ്കുമാർ സേതുപതി, മാക്സ് മൂവീസ്, രാജ്കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ ചിത്രം നിർമിച്ചിരിക്കുന്നത്​.

നവംബർ 25-നാണ്​ ചി​ത്രം പ്രൈമിൽ റിലീസ്​ ചെയ്യുന്നത്. മീന, കൃതിക, എസ്തർ അനിൽ, സമ്പത്ത് രാജ്, പൂർണ എന്നിവരാണ്​ സിനിമയിലെ മറ്റ്​ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeenaVenkatesh Daggubati
News Summary - Drushyam 2 - Official Traile Telugu
Next Story