Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2024 7:56 AM GMT Updated On
date_range 20 April 2024 7:56 AM GMT'ആടുജീവിതം’ ടീമംഗങ്ങളുമായി മുഖാമുഖം ഇന്ന്
text_fieldsbookmark_border
ദുബൈ: ഏറെ ശ്രദ്ധിക്കപ്പെട്ട 'ആടുജീവിതം' സിനിമയുടെ ടീമംഗങ്ങളുമായി ദുബൈയിൽ ശനിയാഴ്ച മുഖാമുഖം. ദുബൈ ഗ്രാന്റ് ഹയാത്ത് വോക്‌സ് സിനിപ്ലക്സിൽ വൈകുന്നേരം 3.45ന് നടക്കുന്ന ചടങ്ങിൽ സംവിധായകൻ ബ്ലസി, നടൻ കെ.ആർ. ഗോകുൽ, ഗായകൻ ജിതിൻ രാജ് എന്നിവർ പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story