Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 6:07 PM GMT Updated On
date_range 19 Feb 2022 6:07 PM GMTഫർഹാൻ അഖ്തർ വിവാഹിതനായി
text_fieldsbookmark_border
മുംബൈ: നടനും സംവിധായകനുമായ ഫർഹാൻ അഖ്തറും ഗായിക ശിബാനി ദൻദേകറും വിവാഹിതരായി. ജാവേദ് അക്തർ, ശബാന അസ്മി എന്നിവരുടെ ഖണ്ഡലയിലെ ഫാം ഹൗസിൽ ശനിയാഴ്ചയായിരുന്നു ചടങ്ങ്. ക്രിസ്ത്യൻ ആചാര പ്രകാരമാണ് ചടങ്ങുകൾ. 2018ലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം തുടങ്ങിയത്. ഫർഹാന്റെ രണ്ടാംവിവാഹമാണിത്. ഹെയർ സ്റ്റൈലിസ്റ്റ് അധുന ഭബാനിയാണ് ആദ്യ ഭാര്യ. 2016ൽ ഇരുവരും വേർപിരിഞ്ഞു. ബന്ധത്തിൽ രണ്ടു മക്കളുണ്ട്. ജാവേദ് അഖ്തറിന് ആദ്യ ഭാര്യ ഹണി ഇറാനിയിലുള്ള മകനാണ് ഫർഹാൻ. ചാനൽ അവതാരകയും മോഡലുംകൂടിയാണ് ശിബാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story