Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോക്സർ അസിസ് അലിയായി...

ബോക്സർ അസിസ് അലിയായി ഫർഹാൻ അക്തർ 'തൂഫാൻ' ട്രെയിലർ

text_fields
bookmark_border
ബോക്സർ അസിസ് അലിയായി ഫർഹാൻ അക്തർ തൂഫാൻ ട്രെയിലർ
cancel

ഫർഹാൻ അക്തർ ബോക്സർ അസിസ് അലിയായി വേഷമിടുന്ന ചിത്രം 'തൂഫാ'ന്റെ ട്രെയിലർ പുറത്തിറങ്ങി. രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രം ജൂൈല 16ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. അന്‍ജും രാജബാലിയാണ് തിരക്കഥ. ശങ്കർ–എഹ്സാൻ–ലോയ് സംഗീതം. എഡിറ്റിങ് മേഘ്ന മൻചന്ദ സെൻ. ഛായാഗ്രഹണം ജയ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farhan AkhtarToofanToofan trailer
News Summary - Farhan Akhtar as goon turned boxer, Toofan trailer Out
Next Story