Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്ര താരം ബേബി...

ചലച്ചിത്ര താരം ബേബി ഗിരിജ അന്തരിച്ചു

text_fields
bookmark_border
ചലച്ചിത്ര താരം ബേബി ഗിരിജ അന്തരിച്ചു
cancel

ചെ​ന്നൈ: ആ​ദ്യ​കാ​ല സി​നി​മ ന​ടി പി.​പി. ഗി​രി​ജ (ബേ​ബി ഗി​രി​ജ-83) അ​ന്ത​രി​ച്ചു. 1950ക​ളി​ൽ ബേ​ബി ഗി​രി​ജ എ​ന്ന പേ​രി​ൽ ബാ​ല​താ​ര​മാ​യി ശോ​ഭി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഗി​രി​ജ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു. ജീ​വി​ത​നൗ​ക, വി​ശ​പ്പി​ന്റെ വി​ളി, അ​ച്ഛ​ൻ, പ്രേ​മ​ലേ​ഖ, പു​ത്ര​ധ​ർ​മം, കി​ട​പ്പാ​ടം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന​വേ​ഷം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsBaby Girija
News Summary - Film star Baby Girija passed away
Next Story