Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 11:48 AM GMT Updated On
date_range 8 Feb 2021 11:59 AM GMTജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ട് വീണ്ടും; നായിക മഞ്ജു വാര്യർ
text_fieldsbookmark_border
'ക്യാപ്റ്റൻ', 'വെള്ളം' എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വിണ്ടുമൊന്നിക്കുന്നു. മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവാര്യറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂനിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story