Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൊ​ച്ച​ടി​യാ​ൻ’ കേ​സ്:...

കൊ​ച്ച​ടി​യാ​ൻ’ കേ​സ്: ല​ത ര​ജ​നി​കാ​ന്തി​ന് ജാ​മ്യം

text_fields
bookmark_border
കൊ​ച്ച​ടി​യാ​ൻ’ കേ​സ്: ല​ത ര​ജ​നി​കാ​ന്തി​ന് ജാ​മ്യം
cancel

ബം​ഗ​ളൂ​രു: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന്റെ ‘കൊ​ച്ച​ടി​യാ​ൻ’ സി​നി​മ​യു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​മാ​താ​വും ര​ജ​നി​കാ​ന്തി​ന്റെ ഭാ​ര്യ​യു​മാ​യ ല​ത​ക്ക് ജാ​മ്യം. കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യ ല​ത​ക്ക് ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​ഡ് ബ്യൂ​റോ അ​ഡ്വൈ​ർ​ടൈ​സി​ങ് എ​ന്ന സ്ഥാ​പ​നം 2015ൽ ​ന​ൽ​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailRajinikanthKochatiyaan case
News Summary - 'Kochatiyaan' case: Lata Rajinikanth granted bail
Next Story