Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിയറ്ററുകൾ ഭരിക്കാൻ ദുൽഖറിന്‍റെ കുറുപ്പ്​; ട്രെയിലർ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിയറ്ററുകൾ ഭരിക്കാൻ...

തിയറ്ററുകൾ ഭരിക്കാൻ ദുൽഖറിന്‍റെ 'കുറുപ്പ്​'; ട്രെയിലർ പുറത്ത്​

text_fields
bookmark_border

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ്​ ബജറ്റ്​ ചിത്രം 'കുറുപ്പി'ന്‍റെ ട്രെയിലർ പുറത്ത്​. ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍റ്​ ഷോ സംവിധാനം ചെയ്​ത ശ്രീനാഥ്​ രാജേന്ദ്രനാണ്​ 'കുറുപ്പ്​' സംവിധാനം ചെയ്യുന്നത്​.

2.08 മിനിറ്റ്​ ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി ഗെറ്റപ്പിലാണ്​ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്​. ഇന്ദ്രജിത്ത്​, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. ശോഭിത ധുലിപാലയാണ്​ നായികയാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanSrinath RajendranKurup MovieKurup Trailer
News Summary - Kurup Movie Trailer out Dulquer Salmaan Srinath Rajendran
Next Story