Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മധുരം ജീവാമൃതബിന്ദു',...

'മധുരം ജീവാമൃതബിന്ദു', മലയാളത്തിൽനിന്ന്​ ഒരു ആന്തോളജികൂടി

text_fields
bookmark_border
Madhuram jeevamrutha bindu new anthology in malayalm cinema
cancel

മലയാളത്തിൽ നിന്ന്​ ഒരു ആന്തോളജി സിനിമകൂടി വരുന്നു. 23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമ്മിക്കുന്ന 'മധുരം ജീവാമൃതബിന്ദു'വാണ്​ പുതിയ സിനിമ. സിനിമയിൽ അവതാരക​െൻറ റോളിൽ സംവിധായകൻ സിദ്ധിഖും എത്തും. മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയിൽ ഉള്ളത്.


സഹനിർമ്മാണം ആഷിക് ബാവയാണ്​. കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആന്തോളജിയാണ്​ മധുരം ജീവാമൃതബിന്ദു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhuram jeevamrutha binduanthology
News Summary - Madhuram jeevamrutha bindu new anthology in malayalm cinema
Next Story