Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 10:53 AM GMT Updated On
date_range 8 Sep 2020 10:53 AM GMTമയക്കുമരുന്ന് ഉപയോഗം: നടി കങ്കണക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
text_fieldsbookmark_border
മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നടി കങ്കണ റണാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മുൻ കാമുകൻ അധ്യായൻ സുമൻെറ പഴയ അഭിമുഖത്തിലെ പരമാർശത്തിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം.
കങ്കണ തന്നോട് മയക്കു മരുന്ന് ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് അധ്യായൻ സുമൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കങ്കണക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ അധ്യായൻ സുമൻെറ അഭിമുഖത്തിൻെറ പകർപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story