Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂട്ടി - മഞ്​ജു വാര്യർ ചിത്രം ദ പ്രീസ്​റ്റി​െൻറ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടി - മഞ്​ജു...

മമ്മൂട്ടി - മഞ്​ജു വാര്യർ ചിത്രം ദ പ്രീസ്​റ്റി​െൻറ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു

text_fields
bookmark_border

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാർച്ച് 4നാണ് സിനിമ റിലീസ് ചെയ്യുക. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ്​ പ്രീസ്റ്റ്​ എത്തുന്നത്​.

ഫെബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്​. എന്നാൽ, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് റിലീസ്​ മാറ്റുകയായിരുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആ​േൻറാ ജോസഫും ബി. ഉണ്ണികൃഷ്​ണനും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Release DateThe Priest
News Summary - mammootty movie the priest release date announced
Next Story