Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘മറിയം’ മാർച്ച് 3ന്...

‘മറിയം’ മാർച്ച് 3ന് തീയറ്ററുകളിൽ

text_fields
bookmark_border
mariyam movie
cancel

അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’ മാർച്ച് 3ന് തീയറ്ററുകളിലെത്തും. കപ്പിൾ ഡയറക്ടേഴ്സായ ബിബിൻജോയ് - ഷിഹാബിബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനർ - എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം - മഞ്ചു കപൂർ, സംവിധാനം - ബിബിൻ ജോയ് , ഷിഹാബിബിൻ, രചന - ബിബിൻ ജോയി, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - റാഷിൻ അഹമ്മദ്, ഗാനരചന - വിഭു പിരപ്പൻകോട്, സംഗീതം - വിഭു വെഞാറമൂട്, ആലാപനം - അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം - ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ - സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം - ഗിരി സദാശിവൻ, സ്റ്റിൽസ് - ജാക്സൻ കട്ടപ്പന, പി ആർ ഒ - അജയ് തുണ്ടത്തിൽ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mariyam movie
News Summary - mariyam movie
Next Story