Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവേദനയായി കിഷോർ കുമാർ

വേദനയായി കിഷോർ കുമാർ

text_fields
bookmark_border
വേദനയായി കിഷോർ കുമാർ
cancel

തി​രു​വ​ന​ന്ത​പു​രം: ര​ച​ന വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്​​ഥ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം കി​ഷോ​ർ കു​മാ​ർ ഒ​രു​ക്കി​യ ‘മ​ഴ​വി​ൽ ക​ണ്ണി​ലൂ​ടെ മ​ല​യാ​ള സി​നി​മ’ എ​ന്ന പു​സ്‌​ത​ക​ത്തി​നാ​ണ്‌. ആ വാർത്ത കേൾക്കാൻ കിഷോറില്ല; ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്‌ കി​ഷോ​ർ കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. ര​ണ്ട്‌ പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ സം​ഭ​വി​ച്ച പ​രി​ണാ​മ​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്‌​മ​ക​വു​മാ​യി പു​സ്ത​ക​ത്തി​ൽ അ​പ​ഗ്ര​ഥി​ച്ചി​ട്ടു​ണ്ട്‌. എ​ല്‍.​ജി.​ബി.​ടി സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന ‘ക്വി​യ​റ​ള’ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗ​മാ​യി​രു​ന്നു കി​ഷോ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kishore KumarEntertainment NewsMazhavil Kanniloode Malayala Cinema
News Summary - mazhavil kanniloode Malayala cinema by Kishore Kumar
Next Story