Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 1:33 PM IST Updated On
date_range 26 Jan 2021 1:38 PM IST"എം.ജി.ആര്‍. മകന്‍ " ട്രെയിലർ റിലീസായി
text_fieldsbookmark_border
എം. ശശികുമാര്‍, സത്യരാജ്, പാലാ കരുപ്പയ്യ, ശരണ്യ പൊന്‍വണ്ണന്‍, മൃണാളിനി രവി,നന്ദിത ശ്വേത, സമുദ്രകനി, സിംഗംപുലി, പഴ കറുപയ്യ, മൊട്ടാ രാജേന്ദ്രന്‍, രാമചന്ദ്രന്‍തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന "എം ജി ആര്‍ മകന്‍ " എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
സ്ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടെെയ്മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് രത്നസാമി നിര്‍വ്വഹിക്കുന്നു. സംഗീത സംവിധാനം- ആന്റണി ദാസന്‍, സൗണ്ട്- രഞ്ജിത്ത് വേണുഗോപാല്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, കല-ജി. ദുരൈരാജ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ഗാനരചന- യുഗഭാരതി, ആന്റണി ദാസന്‍, കടല്‍ വെന്തന്‍, മുരുകന്‍ മന്തിരം എന്നിവരും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story