Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅസാധ്യ ബജറ്റിലേക്ക്...

അസാധ്യ ബജറ്റിലേക്ക് ‘മിഷൻ ഇംപോസിബ്ൾ’

text_fields
bookmark_border
mission impossible
cancel

മൂ​വാ​യി​രം കോ​ടി​യും ക​ട​ന്ന് കു​തി​ക്കു​ന്ന ബ​ജ​റ്റ് ഇ​നി എ​വി​ടെ​ച്ച​ന്ന് നി​ൽ​ക്കു​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ‘മി​ഷ​ൻ ഇം​പോ​സി​ബ്ൾ’ ടീം. ​ഓ​രോ പു​തി​യ പ​തി​പ്പും റെ​ക്കോ​ഡു​ക​ൾ സൃ​ഷ്ടി​ക്കാ​റു​ള്ള ടോം ​ക്രൂ​സ് സി​നി​മ​പ​ര​മ്പ​ര​യു​ടെ എ​ട്ടാം എ​ഡി​ഷ​ന്റെ ഷൂ​ട്ടി​ങ് പ്ര​തി​സ​ന്ധി​ലാ​യ​താ​ണ് നി​ർ​മാ​താ​ക്ക​ളെ വ​ല​ക്കു​ന്ന​ത്. ഷൂ​ട്ടി​നു​ള്ള 250 കോ​ടി രൂ​പ​യു​ടെ മു​ങ്ങി​ക്ക​പ്പ​ലി​നേ​റ്റ ത​ക​രാ​ർ കാ​ര​ണ​ം ഷൂ​ട്ടി​ങ് ആ​ഴ്ച​ക​ളോ​ളം നി​ല​ച്ച​ിരിക്കുകയാണ്.

ഒ​രു ദി​വ​സം വൈ​കി​യാ​ൽ പോ​ലും ചെ​ല​വ് കു​തി​ച്ചു​യ​രു​ന്ന അ​വ​സ്ഥ​യാ​ണ്. 120 അ​ടി​യു​ള്ള മു​ങ്ങി​ക്ക​പ്പ​ൽ അ​മി​ത ഭാ​രം കാ​ര​ണം ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ചി​ത്ര​ത്തി​ന്റെ ബ​ജ​റ്റ് 3,324 കോടിയിൽ എ​ത്തി. 2023ലെ ‘​മി​ഷ​ൻ ഇം​​പോ​സി​ബ്ൾ-​ഡെ​ഡ് റെ​ക്ക​ണി​ങ് പാ​ർ​ട്ട് വ​ണ്ണി’​ന്റെ നേ​രി​ട്ടു​ള്ള തു​ട​ർ​ച്ച​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ചി​ത്രം. സീ​നി​യ​ർ ഫീ​ൽ​ഡ് ഏ​ജ​ന്റാ​യി ടോം ​ക്രു​സ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റ​ഫ​ർ മ​ക്വാ​രി ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsEntertainment NewsMission Impossible
News Summary - Mission Impossible to an impossible budget
Next Story