Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ മിഥുൻ ചക്രവർത്തി...

നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ

text_fields
bookmark_border
Mithun Chakraborty hospitalised after complaining of chest pain
cancel

ടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ മിമോഹ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അടുത്തിടെ നടന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. അന്ന് നന്ദി അറിയിച്ചുകൊണ്ട് നടൻ രംഗത്തെത്തിയിരുന്നു.

ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ചിത്രം. സുമൻ ഘോഷ് സംവിധാനം 2023 ലാണ് ചിത്രം റിലീസ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mithun Chakraborty
News Summary - Mithun Chakraborty hospitalised after complaining of chest pain
Next Story