Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസത്യജിത്​ റായ് ഫിലിം​...

സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ പുരസ്കാരം സംവിധായകൻ ഷമീർ ഭരതന്നൂരിന്​

text_fields
bookmark_border
സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ പുരസ്കാരം സംവിധായകൻ ഷമീർ ഭരതന്നൂരിന്​
cancel

തിരുവനന്തപുരം: മികച്ച സംവിധായകനുള്ള സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ പുരസ്കാരം​ ഷമീർ ഭരതന്നൂരിന്​ നടി ഷീല സമ്മാനിച്ചു.​ തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ സത്യജിത്​ റായ്​ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.

നിയമസഭ സ്​പീക്കർ എ.എൻ ഷംസീർ ഉദ്​ഘാടനം ചെയ്തു. പ്രഭാവർമ്മ, ജോർജ്​ ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ്​ ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ്​ ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ്​ വിജയൻ, അഡ്വ. ബിന്ദു​ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബി.എം.സി ഫിലിം പ്രൊഡഷൻ ബാനറിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമിച്ച ‘അനക്ക്​ എന്തിന്‍റെ കേടാ’ സിനിമ ഇതുവരെയായി ആറോളം അവാർഡുകളാണ്​ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie awardShameer Bharathannoor
News Summary - movie award for Shameer Bharathannoor
Next Story