Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'നജസ്സ് 'ചിലി ...

'നജസ്സ് 'ചിലി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

text_fields
bookmark_border
നജസ്സ് ചിലി  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
cancel

പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത "നജസ്സ് "എന്ന ചിത്രം ചിലിയിലെ സൗത്ത് ഫിലിം ആൻ്റ് അർട്ട് അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടൻ, സംവിധാനം,സംഗീതം,ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡിനുള്ള നോമിനോഷനിലാണ് തെരഞ്ഞെടുത്തത്.

ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമിച്ചത്.കുവി എന്ന പെൺനായയാണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കുവിക്കൊപ്പം ടിട്ടോ വിൽസൻ,സജിതാ മഠത്തിൽ, അമ്പിളി സുനിൽ,കൈലാഷ്,കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,മനോജ് ഗോവിന്ദൻ,മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.

ഛായാഗ്രഹണം-വിപിൻ ചന്ദ്രൻ,സംഗീതം- സുനിൽ കുമാർ പി കെ, എഡിറ്റ്-രത്തിൻ രാധാകൃഷ്ണൻ, നിർമ്മാണ നിർവ്വഹണം-കമലേഷ് കടലുണ്ടി.പി.ആർ.ഒ എ.എസ്.ദിനേശ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Najas
News Summary - Najas Movie Selected International Film Festival Chile
Next Story