Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദിന്റെ പിറന്നാൾ...

ഫഹദിന്റെ പിറന്നാൾ ആഘോഷമാക്കി നസ്രിയ -ചിത്രം കാണാം

text_fields
bookmark_border
Nazriya Nazim Shares  Fahadh Faasils 40 the Birthday  Celebration  Pic
cancel

സ്രിയക്കൊപ്പം 40ാം പിറന്നാൾ ആഘോഷമാക്കി നടൻ ഫഹദ് ഫാസിൽ. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നല്ല പാതിക്ക് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫഹദിന് പിറന്നാൾ ആശംസയുമായി ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ മുരളി, വിഷ്ണു ഉണ്ണികൃഷ്ണൻ, റോഷൻ മാത്യൂ, തുടങ്ങിയവർ നസ്രിയയുടെ പോസിന് ചുവടെ പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.

മലയൻകുഞ്ഞാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുത വിളക്കുമാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nazriya NazimFahadh Faasil
News Summary - Nazriya Nazim Shares Fahadh Faasil's 40 the Birthday Celebration Pic
Next Story