Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിവിന്‍ പോളിയുടെ...

നിവിന്‍ പോളിയുടെ 'കനകം കാമിനി' കലഹം തുടങ്ങി

text_fields
bookmark_border
നിവിന്‍ പോളിയുടെ കനകം കാമിനി കലഹം തുടങ്ങി
cancel

നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രേയ്സ് ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " കനകം കാമിനി കലഹം " എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. "ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ്​ സംവിധാനം ചെയ്യുന്ന ചിത്രമാണിത്​.

ജൂനിയര്‍ പിക്ച്ചേഴ്സി​െൻറ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്,ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ശിവദാസ് കണ്ണൂര്‍, അന്‍സല്‍, വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-യാക്ക്സണ്‍ ഗാരി പെരേര,നേഹ നായര്‍,എഡിറ്റര്‍-മനോജ് കന്നോത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അനീഷ് നാടോടി,മേക്കപ്പ്-സാബു പുല്‍പ്പള്ളി,വസ്ത്രാലങ്കാരം-കല്‍ട്ട് റിവോലൂഷന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin Paulykanakam kamini kalaham
News Summary - nivin paulys kanakam kamini kalaham movie started
Next Story