Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഭയമില്ല, സത്യമേ...

'ഭയമില്ല, സത്യമേ ജയിക്കൂ....'; ജോജുവിന്‍റെ 'ഒരു താത്വിക അവലോകനം' ടീസർ - വിഡിയോ

text_fields
bookmark_border
ഭയമില്ല, സത്യമേ ജയിക്കൂ....; ജോജുവിന്‍റെ ഒരു താത്വിക അവലോകനം ടീസർ - വിഡിയോ
cancel

ജോജു ജോർജ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ഒരു താത്വിക അവലോകന'ത്തി​ന്‍റെ പുതിയ ടീസർ പുറത്തുവിട്ടു. അഖിൽ മാരാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ യോഹൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. ഗീവർഗീസ്​ യോഹന്നാനാണ്​. മാമുക്കോയ, ഷമ്മി തിലകൻ, അജു വർഗീസ് എന്നിവരും​ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

വിഷ്​ണു നാരായണനാണ്​ ഛായാഗ്രഹഹം നിർവഹിക്കുന്നത്​. ഒ.കെ രവിശങ്കർ സംഗീത സംവിധാനവും ഷാൻ റഹ്​മാൻ പശ്ചാത്തല സംഗീതവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeaserJoju GeorgeOru Thathwika Avalokanam
News Summary - Oru Thathwika Avalokanam Teaser 03 Is Out Starring Joju George
Next Story