Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഓസ്കറിൽ അപൂർവ നേട്ടം;...

ഓസ്കറിൽ അപൂർവ നേട്ടം; കനി കുസൃതിയുടെ രണ്ടു ചിത്രങ്ങൾക്ക് നോമിനേഷൻ

text_fields
bookmark_border
ഓസ്കറിൽ അപൂർവ നേട്ടം; കനി കുസൃതിയുടെ രണ്ടു ചിത്രങ്ങൾക്ക് നോമിനേഷൻ
cancel

ലോ​സ് ആ​ഞ്‍ജ​ല​സ്: ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്ക് അ​പൂ​ർ​വ നേ​ട്ടം. മ​ല​യാ​ളി ന​ടി ക​നി കു​സൃ​തി അ​ഭി​ന​യി​ച്ച ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കാ​ൻ അ​ന്താ​രാ​ഷ്ര​ട ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ത​രം​ഗ​മാ​യ ‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’, ശു​ചി ത​ല​തി​യു​ടെ ‘ഗേ​ൾ​സ് വി​ൽ ബി ​ഗേ​ൾ​സ്’ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഓ​സ്ക​ർ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ര​ണ്ടി​ലും ക​നി കു​സൃ​തി പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി താ​ര​ത്തി​ന്റെ ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​രേ സ​മ​യം ഓ​സ്‌​ക​ർ നോ​മി​നേ​ഷ​നി​ൽ എ​ത്തു​ന്ന​ത്. ‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’ നി​ര​വ​ധി അ​ന്ത​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു കു​ടി​യേ​റ്റ മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ക​നി​യും മ​റ്റൊ​രു മ​ല​യാ​ളി​യാ​യ ദി​വ്യ പ്ര​ഭ​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsOscar NominationsKani Kusruti
News Summary - Oscar nomination for two movies of Kani Kusruti
Next Story