Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 11:09 AM IST Updated On
date_range 18 Nov 2022 11:14 AM ISTനടി ദൽജീത് കൗർ അന്തരിച്ചു
text_fieldsbookmark_border
പ്രശസ്ത പഞ്ചാബി താരം ദൽജീത് കൗർ( 69) അന്തരിച്ചു. സുധാറിലെ ബന്ധുവീട്ടിൽവച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോമയിലായിരുന്നു.
1976-ല്‍ ഇറങ്ങിയ ദാസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പട് ജട്ടന്‍ ദേ , മാംല ഗര്‍ബര്‍ ഹേ, കി ബാനു ദുനിയ ദാ , പട്ടോല, സൈദ ജോഗന്‍ എന്നിവയാണ് മറ്റുചിത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story