വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'രണ്ട്' ചിത്രീകരണം പൂർത്തിയായി
text_fieldsകൊച്ചി: 'ഫൈനൽസി'നു ശേഷം ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന 'രണ്ട്' ചിത്രീകരണം പൂർത്തിയായി. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ആരോഗ്യ വകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് രണ്ട്.
അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര, രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവർ അഭിനയിക്കുന്നു.
സംവിധാനം -സുജിത് ലാൽ, ഛായാഗ്രഹണം -അനീഷ് ലാൽ ആർ.എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് -മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ടിനിടോം, മാനേജിംഗ് ഡയറക്ടർ -മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ -അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ -ജയശീലൻ സദാനന്ദൻ, ചമയം - പട്ടണം റഷീദ്/പട്ടണം ഷാ.
കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം -അരുൺ മനോഹർ, ത്രിൽസ് -മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ചാക്കോ കാഞ്ഞൂപ്പറമ്പൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് -കൃഷ്ണവേണി, വിനോജ് നാരായണൻ, അനൂപ് കെ.എസ്, അസിസ്റ്റൻറ് ഡയറക്ടേഴ്സ് - സൂനകുമാർ, അനന്ദു വിക്രമൻ, ശരത്, ചീഫ് ക്യാമറ അസോസിയേറ്റ് -ബാല, ക്യാമറ അസോസിയേറ്റ്സ് - അഖിൽ, രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം.
പ്രൊഡക്ഷൻ മാനേജർ - രാഹുൽ, ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, ലീഗൽ കൺസൾട്ടന്‍റ് - അഡ്വ. അൻസാരി ആന്‍റ് അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്‍റ്സ് -ഹരി ആന്‍റ് കൃഷ്ണ, പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല, ഡിസൈൻസ് - ഓൾഡ് മോങ്ക്സ്, അക്കൗണ്ട്സ് -സിബി ചന്ദ്രൻ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്‍റർടെയ്ൻമെന്‍റ് കോർണർ, സ്‌റ്റുഡിയോ -ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ്), ലൊക്കേഷൻ മാനേജർ -ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ്, സ്റ്റിൽസ് - അജി മസ്ക്കറ്റ്, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.