Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാനെ കാണാൻ...

സൽമാൻ ഖാനെ കാണാൻ സമീറിന്റെ സാഹസം; സൈക്കിളിൽ സഞ്ചരിച്ച ദൂരം ​കേട്ട് അമ്പരന്ന് നെറ്റിസൻസ്

text_fields
bookmark_border
സൽമാൻ ഖാനെ കാണാൻ സമീറിന്റെ സാഹസം; സൈക്കിളിൽ സഞ്ചരിച്ച ദൂരം ​കേട്ട് അമ്പരന്ന് നെറ്റിസൻസ്
cancel

മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ സമീറിന്റെ ജീവിതാഭിലാഷമായിരുന്നു തന്റെ ഇഷ്ടതാരമായ സൽമാൻ ഖാനെ ഒരിക്കലെങ്കിലും അടുത്തുനിന്നൊന്ന് കാണുകയെന്നത്. അതിനായി അദ്ദേഹം ഒടുവിൽ കണ്ടെത്തിയ മാർഗം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. തന്റെ ഗ്രാമത്തിൽനിന്ന് താരത്തിന്റെ ചിത്രമടങ്ങുന്ന ബോർഡും വെച്ച് അയാൾ സൈക്കിളിൽ യാത്ര തുടങ്ങി. അവസാനം 1100 കിലോമീറ്റർ അതിൽ സഞ്ചരിച്ച് അയാൾ സൽമാൻ ഖാന്റെ മുംബൈയിലെ വീടിനടുത്തെത്തി.

സംഭവമറിഞ്ഞ് താരം ഇറങ്ങിവന്ന് ആരാധകനെ ചേർത്തുനിർത്തി ഫോട്ടോ​യുമെടുത്തു. ഇതോടെ സമീർ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. കിസി ക ഭായ് കിസി കി ജാൻ, ടൈഗർ 3 എന്നീ ചിത്രങ്ങളായി സൽമാൻ ഖാന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanadventure journey of fan
News Summary - Sameer's adventure to meet Salman Khan; Netizens are surprised to hear the distance traveled by bicycle
Next Story